യൂട്യൂബ് കീഴടക്കിയ ഉപ്പും മുളകും എപ്പിസോഡുകള്‍ | FilmiBeat Malayalam

2019-08-13 10

uppum mulakum most viewed episodes
മിക്ക ദിവസങ്ങളിലും യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാംസ്ഥാനത്താണ് ഉപ്പും മുളകും. മില്യണില്‍ കുറഞ്ഞ കളിയൊന്നും ഉപ്പും മുളകിനുമില്ല. 9 മില്ല്യണോളം പേര്‍ യൂട്യൂബില്‍ കണ്ട ഉപ്പുംമുളകും എപ്പിസോഡുകള്‍ ഇവയാണ്.